കാലത്തിന്‍റെ കുതിപ്പില്‍ നമുക്കു നമ്മെ തന്നെ നഷ്ടമായി കൊണ്ടിരിക്കുകയാണ്.
മനുഷ്യന് ഹൃദയത്തിന്‍റെ ഭാഷ അന്യമായിരിക്കുന്നു .
സ്നേഹവും കൂട്ടായ്മയും മാനവ ഹൃദയങ്ങളില്‍ നിന്നും അപ്രത്യഷ മായികൊണ്ടിരിക്കുന്നു .
സമയം എന്ന പ്രഹേളികയുടെ ഒരിക്കലും നിലക്കാത്ത പ്രവാഹത്തില്‍ സ്വത്വം നഷ്ടമായികൊണ്ടിരിക്കെ , ഒരു മടക്ക യാത്രക്കായി വെമ്പല്‍ കൊള്ളുന്ന മനുഷ്യ സമൂഹത്തിനായി ഈ സംരംഭം സമര്‍പ്പിക്കട്ടെ .
No comments:
Post a Comment